അമ്മയെ അപമാനിച്ചുവെന്ന് മകന്റെ പരാതി: രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുത്തു

കാസര്‍കോട്: അമ്മയെ അപമാനിച്ചുവെന്ന മകന്റെ പരാതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്കെതിരെ കേസെടുത്തു.

ബൂത്തില്‍ ക്യൂ നിന്നവരോട് വോട്ടുചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ബൂത്തിലെത്തി വോട്ടു ചോദിച്ചു.