ഈദുല്‍ ഫിത്വര്‍: ആത്മീയതയുടെ വിജയാഘോഷം

വ്രതസമാപ്തിയുടെ വിജയാഘോഷമാണ് ചെറിയ പെരുന്നാള്‍. സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ശാന്തിമന്ത്രങ്ങളാകുന്ന തക്ബീര്‍ ധ്വനികളാണ്