ഇതിഹാസ കാവ്യത്തിന് പുനർവായന: രാമായണത്തെ അധികരിച്ച് പുസ്തകവുമായി പന്ന്യൻ രവീന്ദ്രൻ

കെ കെ ജയേഷ് നമ്മുടെ സാംസ്ക്കാരിക പൈതൃകത്തെ ഉൾക്കൊള്ളുന്നതാണ് ഇതിഹാസ കാവ്യങ്ങളായ രാമായണവും മഹാഭാരതവുമെല്ലാം.