രാംഗോപാൽ വർമ്മ വെറുതെ പറഞ്ഞതല്ല, ‘അർണാബ് ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്: പുതിയ വിവാദത്തിന് തിരി കൊളുത്തി

മാധ്യമപ്രവർത്തകനും റിപ്പബ്ലിക്ക് ചാനൽ എഡിറ്ററുമായ അർണബ് ഗോസ്വാമിയെക്കുറിച്ച് രാംഗോപാൽ വർമ്മ സിനിമ പ്രഖ്യാപിച്ചത്