23 April 2024, Tuesday
TAG

rape

November 6, 2022

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ ശ്രീ​ല​ങ്കന്‍ ക്രിക്കറ്റ് താരം അറസ്റ്റിലായി. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീ​മി​ലെ ... Read more

November 1, 2022

കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും മൂന്ന് അഭിഭാഷകര്‍ക്കുമെതിരെ പരാതിക്കാരി നല്‍കിയ മൊഴി പുറത്ത്. ... Read more

October 30, 2022

മധ്യപ്രദേശില്‍ 17 വയസ്സുള്ള പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ബന്ധു ബലാത്സംഗം ചെയ്തതിനുശേഷം കഴുത്ത് ഞെരിച്ച് ... Read more

October 28, 2022

മധ്യപ്രദേശിലെ ടികംഗഡില്‍ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. 23 കാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ... Read more

October 28, 2022

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേൻ കൂട്ടബലാത്സംഗക്കേസിൽ ചോദ്യം ... Read more

October 28, 2022

വായ്പാ- ഭൂമി ഇടപാടുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ രാജസ്ഥാനില്‍ പെണ്‍കുട്ടികളെ വില്‍പ്പനയ്ക്ക് വയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്ത് ... Read more

October 24, 2022

ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ... Read more

October 17, 2022

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാ ക്കിയെന്ന കേസില്‍ മുതിര്‍ന്ന ഐഎഎസ് ... Read more

October 17, 2022

ഫേസ്ബുക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് വശീകരിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ... Read more

October 16, 2022

പത്ത് വയസുകാരിയെ ബലാ ത്സംഗത്തിനിരയാക്കി കൊ ലപ്പെടുത്തിയ സംഭവത്തില്‍ 22 കാരന് വധശിക്ഷ. ... Read more

October 9, 2022

രാജസ്ഥാനില്‍ 25 കാരിയായ ദളിത് യുവതിയെ പുരോഹിതൻ ഉൾപ്പെടെയുള്ളവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ അജ്മീര്‍ ... Read more

October 4, 2022

ഉത്തർപ്രദേശിലെ ബസ്തിയിൽ സുഹൃത്തിനെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റിലായി. ബസ്തി സദര്‍ ... Read more

September 21, 2022

പതിനാലുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഢിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ ചെയ്തു. ആമയാർ സ്വദേശി ... Read more

September 19, 2022

ഉത്തര്‍പ്രദേശില്‍ വീണ്ടും ഭീകരത. കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കപ്പെട്ട ദളിത് പെണ്‍കുട്ടി മരിച്ചു. 16 വയസുകാരിയായ ... Read more

September 19, 2022

ഉത്തര്‍പ്രദേശില്‍ ഓരോ മൂന്ന് മണിക്കൂറിലും ഓരോ ബലാത്സംഗം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ... Read more

September 15, 2022

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ അച്ഛനെതിരായ പോക്സോ കുറ്റങ്ങൾ റദ്ദാക്കിയെങ്കിലും മറ്റ് കുറ്റങ്ങളിൽ ... Read more

September 14, 2022

ഭോപ്പാല്‍: സ്കൂളില്‍നിന്നും മടങ്ങും വഴി മൂന്നുവയസ്സുള്ള നഴ്‌സറി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ... Read more

September 11, 2022

ഉത്തര്‍പ്രദേശില്‍ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബല്ലിയയിലാണ് സംഭവം. 25 വയസുകാരനായ യുവാവാണ് ... Read more

September 7, 2022

എടക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനിതാ സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ... Read more

September 4, 2022

ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. വിവാഹവാഗ്ദാനം നല്‍കി ... Read more

September 4, 2022

വഴിക്കടവില്‍ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരുത അയ്യപ്പന്‍ ... Read more