ബിൽ നടപ്പാക്കല്‍ അല്ല, ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ടു ചേരികളിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം: രഞ്ജി പണിക്കർ

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ രഞ്ജി പണിക്കർ.