രാജമലയിൽ കണ്ടെത്താനുള്ളത് 27 പേരെ; തെരച്ചിലിനെത്തിയ മുഴുവൻ രക്ഷാപ്രവർത്തകർക്കും കോവിഡ് പരിശോധന നടത്തും

രാജമലയിൽ മണ്ണിനടിയിൽപ്പെട്ടവർക്കായി നാലാം ദിവസമായ ഇന്നും തെരച്ചിൽ നടത്തും. ഇന്നലെ 17 മൃതദേഹം