സംവരണം; മൗലികാവകാശമല്ല, തീരുമാനമെടുക്കേണ്ടത് സര്‍ക്കാർ: സുപ്രീം കോടതി

സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്നും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് കേന്ദ്രമന്ത്രി; ആര്‍എസ്എസിന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിന് കേന്ദ്രമന്ത്രി രാംദാസ് അതാവാലെയുടെ മുന്നറിയിപ്പ്. സംവരണത്തെക്കുറിച്ച്

മറാത്ത സംവരണത്തിന് അംഗീകാരം; 16 ശതമാനം സംവരണം നീതീകരിക്കാനാകില്ലെന്നും കോടതി

സ്വന്തം ലേഖകന്‍ മുംബൈ: മറാത്ത വിഭാഗത്തിന് വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിയിലും സംവരണം അനുവദിക്കുന്ന

സ്ത്രീ സംവരണം നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല: കാനം രാജേന്ദ്രന്‍

പുനലൂര്‍: രാജ്യത്തെ സ്ത്രീ സംവരണത്തിന് പ്രായപൂര്‍ത്തിയായിട്ടും ഭരണാധികാരികള്‍ ഇത് നടപ്പിലാക്കാന്‍ തയ്യാറാക്കുന്നില്ലെന്ന് സി.പി.ഐ.സംസ്ഥാന

ഗു​ജ്ജാ​ര്‍ സ​മു​ദാ​യം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം രൂക്ഷം

ജ​യ്പൂ​ര്‍:തൊ​ഴി​ല്‍—​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സം​വ​ര​ണം ആ​വ​ശ്യ​പ്പെട്ട് രാ​ജ​സ്ഥാ​നി​ല്‍ ഗു​ജ്ജാ​ര്‍ സ​മു​ദാ​യം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കുന്നു. ഇതിന്റെ

സംവരണാനുപാതം: യുജിസി തീരുമാനത്തിന് അംഗീകാരം

ന്യൂഡല്‍ഹി: സര്‍വ്വകലാശാലകളിലെ ഓരോ ഡിപ്പാര്‍ട്ടുമെന്റുകളെയും പ്രത്യേകം യൂണിറ്റുകളായി കണക്കാക്കി പ്രത്യേകമായി സംവരണാനുപാതം നിശ്ചയിക്കണമെന്ന