സഹായത്തിന് ആരുമില്ല, നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ മലയാളി നഴ്സുമാര്‍

കോവിഡ് കാലത്ത് രാപ്പകലുറക്കമില്ലാതെ കര്‍മ മേഖലയില്‍ ഉണര്‍ന്നിരിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഏറെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ്