സുഹൃത്തിന്റെ ഭാര്യയോട് പ്രണയം; ലോക് ‍ഡൗണ്‍ ലംഘിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ചു

സുഹൃത്തിന്റെ ഭാര്യയോട് പ്രണയാഭ്യർത്ഥന നടത്താൻ ലോക് ഡൗൺ ലംഘിച്ചെത്തിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.