സമാഹാരം

മരിച്ച കവി മഴക്കൊപ്പം വന്ന് രാപ്പാതിയിൽ തണുത്ത മുറിയിൽ കസേരയിലിരിക്കുന്നു ചിലത് ബാക്കിയുണ്ടെന്ന്