പിഞ്ചുകുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസ്; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പൊലീസ് കുറ്റപത്രം

കണ്ണൂർ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ കുറ്റപത്രം ഉടനെന്ന് കേരള പൊലീസ്.