ഡെലിഗേറ്റുകളുടെ കൈയ്യടി നേടി കരകുളം ഗ്രാമപഞ്ചായത്തിന്റെ സാരി ബാഗുകൾ

ശുചിത്വ സംഗമം 2020 അവസാനിക്കുമ്പോള്‍ മേളയ്‌ക്കെത്തിയ ഡെലിഗേറ്റുകള്‍ ഫുള്‍മാര്‍ക്ക് നല്‍കുന്നത് ഹരിതകേരളം മിഷന്‍