വെെദ്യസഹായം ഉറപ്പുവരുത്തണം; കേന്ദ്രം സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്ത് അടച്ചിട്ട സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍