കൊറോണയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ബിസിജി വാക്സിന് കഴിയുമോ? കണ്ടെത്തലുമായി ശാസ്ത്രലോകം

കൊറോണ വൈറസ് എന്ന മഹാവ്യാധിയുടെ ഭീതിയിലാണ് ലോകം. ഇതിനൊരു പ്രതിരോധ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല