സന്‍മയുടെ നേതൃത്വത്തില്‍ വിത്തുപേന പരിശീലന പരിപാടിക്ക് തുടക്കമായി

സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സന്‍മയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിത്ത് പേന പരിശീലന പരിപാടിക്ക് തുടക്കമായി.