പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ രോഗികള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.