ഈ ആൾക്കാരുടെ ‘അഹങ്കാരം’ കണ്ടാൽ തോന്നും കോവിഡ്‌ എന്നൊരു സംഭവമേ ഈ നാട്ടിൽ ഇല്ലെന്ന്‌, എന്തൊരാൾക്കാരപ്പനേ…

മാസ്കുണ്ടെങ്കിൽ ഹെൽമെറ്റില്ല, മറിച്ച് ഹെൽമെറ്റുണ്ടെങ്കിൽ മാസ്കുമില്ല ഇത് രണ്ടുമില്ലെങ്കിൽ തന്നെയും ബൈക്കിൽ മൂന്ന്