ശ്രീലങ്കൻ ബോട്ടിൽ മയക്കുമരുന്നും ആയുധങ്ങളും കടത്തിയ കേസ്; പ്രതികള്‍ മനുഷ്യക്കടത്തും നടത്തി

ശ്രീലങ്കൻ ബോട്ടിൽ മയക്കുമരുന്നും ആയുധങ്ങളും കടത്തിയ സംഭവത്തിൽ പ്രതികൾക്ക് അങ്കമാലി ബന്ധമുള്ളതായി കണ്ടെത്തൽ.