19 April 2024, Friday
TAG

stabbed

June 7, 2023

മുംബെെയില്‍ സഹോദരന്റെ കുത്തേറ്റ യുവാവ് കഴുത്തില്‍ കത്തിയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി ... Read more

January 1, 2023

മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. വാക്ക് തർക്കത്തിനിടയിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. മേപ്പാടി ... Read more

October 27, 2022

ചങ്ങനാശേരി കറുകച്ചാലില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിവീഴ്ത്തി. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. പാമ്പാടി ... Read more

August 14, 2022

കൊച്ചി നഗരത്തില്‍ എറണാകുളം സൗത്ത് പാലത്തിനു സമീപം സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ ... Read more

August 11, 2022

കൊച്ചിയില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. എറണാകുളം ടൗണ്‍ ഹാളിന് സമീപത്തെ ഹോട്ടലിലാണ് ... Read more

July 5, 2022

കര്‍ണാടകയില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ പ്രമുഖ വാസ്തു വിദഗ്ധൻ ചന്ദ്രശേഖര്‍ ഗുരുജിയെ കുത്തിക്കൊന്നു. കർണാടകയിൽ ... Read more

May 27, 2022

ചായയ്ക്ക് മധുരം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സിനിമാ പ്രവര്‍ത്തകന് കുത്തേറ്റു. ലൊക്കേഷന്‍ അസിസ്റ്റന്റും വടകര ... Read more

March 9, 2022

തിരുവനന്തപുരം കല്ലമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് ... Read more

March 4, 2022

തൃശൂരില്‍ തട്ടിപ്പുകേസ് പ്രതിയെ രണ്ടംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ ... Read more

February 11, 2022

അമ്പലമുക്കില്‍ യുവതി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുത്തു. ... Read more

January 25, 2022

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ല​ത്താണ് സംഭവം. പ്ര​തി ച​ക്കു​ളം ... Read more

January 10, 2022

ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കണ്ണൂർ ... Read more

January 2, 2022

പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും ... Read more

December 23, 2021

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം ... Read more

November 22, 2021

പ്രണയ നൈരാശ്യത്തെ തുടർന്നുള്ള അക്രമങ്ങൾ തുടർക്കഥയാകുന്നു.വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതാണ് ഇന്ന് നടന്ന ... Read more

September 20, 2021

തൊടുപുഴയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ... Read more