രണ്ടാമൂഴം വിവാദം: തുടർനടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി- എം.ടിക്ക് നോട്ടീസ് അയച്ചു

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. രണ്ടാമൂഴം

ഒമർ അബ്ദുള്ളയെ വീട്ടുതടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്ന് സഹോദരി: ഹർജി നാളെ പരിഗണിക്കും

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്ന്  ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്

കുഴല്‍ക്കിണർ മരണങ്ങൾ: കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു

കുട്ടികള്‍ കുഴല്‍ക്കിണറില്‍ വീണുമരിക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി

ആ​ഫ്രി​ക്ക​ന്‍ ചീറ്റകൾക്ക് ഇന്ത്യയിൽ അനുമതി നൽകി സുപ്രീംകോടതി

ചീ​റ്റ​പ്പു​ലി​ക​ള്‍​ക്ക് ഇന്ത്യയിൽ അനുമതി നൽകി സുപ്രീം കോടതി. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചീ​റ്റ​പ്പു​ലി​ക​ള്‍​ക്കാണ്

പരസ്പരം ലൈം ഗിക ബന്ധത്തിന് നിർബന്ധിച്ചു, രാംസിംഗിന്റെ കൊലപാതകം ആത്മഹത്യയാക്കി, വാദങ്ങളുമായി നിർഭയ കേസ് പ്രതി സുപ്രീം കോടതിയിൽ

നിര്‍ഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളിയതിനെതിരെ പ്രതികൾ സുപ്രീംകോടതിയെ

ട്രാന്‍സ്ജെൻഡര്‍ നിയമത്തിന്റെ ഭരണഘടനാ സാധുത: കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ട്രാന്‍സ്ജെൻഡര്‍ വ്യക്തികള്‍ക്കായുള്ള (അവകാശ സംരക്ഷണം) നിയമം 2019ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത്