ഡെലിവറി ബോയ്സിന് കോവിഡ് വാക്സിനേഷൻ നല്‍കാൻ ആരംഭിച്ച് സ്വിഗ്ഗിയും സൊമാറ്റോയും

ഡെലിവറി പാർട്ണർമാർക്ക് കോവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിച്ച് ഭക്ഷണവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റോയും.