തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് അജ്മേര്‍ ദര്‍ഗ തലവന്‍. ഇന്ത്യയിലെ ... Read more
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെ ... Read more
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കെതിരെ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് താലിബാൻ സർക്കാർ. ടെലിവിഷനിലെ വനിതാ അവതാരകർ ... Read more
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷന് ഉള്‍പ്പെടെ മുന്‍ സര്‍ക്കാരിലെ അഞ്ച് ... Read more
ഹോട്ടലുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് വിലക്കി താലിബാന്. അഫ്ഗാനിലെ പടിഞ്ഞാറന്‍ ... Read more
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന്. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കണമെന്നും മുഖം മറയ്ക്കാതെ ... Read more
അഫ്ഗാനിസ്ഥാനിൽ മയക്കുമരുന്ന് ഉത്പാദനം നിരോധിച്ചു. താലിബാന്റെ പരമോന്നത നേതാവ് ഹബീബതുള്ള അഖുൻസാദയാണ് ഉത്തരവ് ... Read more
ബിബിസി വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്. ബിബിസി ന്യൂസ് ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യുന്നത് താലിബാന് ... Read more
താടി വളർത്താത്ത ഉദ്യോഗസ്ഥരെ ഓഫീസുകളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് താലിബാൻ ഭരണകൂടം. പൊതു സദാചാര മന്ത്രാലയമാണ് ... Read more
അഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ സഹായിയായി ഒപ്പം പുരുഷന്മാർ ഇല്ലാത്ത സ്ത്രീകൾക്ക് സഞ്ചരിക്കാനുള്ള അനുമതി ... Read more
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തില്‍ മലക്കംമറിഞ്ഞ് താലിബാന്. ഇസ്ലാമിക നിയമം അനുശാസിക്കുന്ന നിയമാവലി തയാറാക്കുന്നത് ... Read more
താലിബാനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ ... Read more
റഷ്യ ഉക്രെയ്ന് യുദ്ധം ലോകരാജ്യങ്ങള്‍ ആശങ്കയോടെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ സമാധാന പ്രസ്താവനയുമായി താലിബാന് രംഗത്തുവന്നത്. ... Read more
അഫ്ഗാനിലെ ആറ് പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിച്ചതായി താലിബാന്. ... Read more
ബന്ധുക്കളായ പുരുഷന്മാര്ക്കൊപ്പം മാത്രം സ്ത്രീകള്‍ യാത്ര ചെയ്താല്‍ മതിയെന്ന് താലിബാന്. സ്ത്രീകള്‍ക്ക് കൂടുതല്‍ ... Read more
താലിബാന് അധികാരമേറ്റെടുത്തതിന് ശേഷം അഫ് ഗാനിസ്ഥാനിലെ 6400 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വെ. ... Read more
വിദേശ ധനസഹായമില്ലാതെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബജറ്റിന്റെ കരട് രേഖ തയ്യാറാക്കാനൊരുങ്ങി അഫ്ഗാനിലെ ... Read more
തീവ്രവാദത്തെ പ്രതോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാട് വ്യക്തമാക്കി, പാക് മാധ്യമ പ്രവര്‍ത്തകന്റെ ചുംബനം. സമൂഹമാധ്യമത്തിലൂടെ ... Read more
പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി വിവാഹം കഴിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് താലിബാന് സര്‍ക്കാര്‍ ഉത്തരവ്. താലിബാന്റെ മുഖ്യനേതാവായ ... Read more
സ്ത്രീകൾ കഥാപാത്രങ്ങളാകുന്ന ടെലിവിഷൻ പരിപാടികളുടെ സംപ്രേഷണം നിർത്തിവെക്കാൻ ടെലിവിഷൻ ചാനലുകൾക്ക് താലിബാന്റെ നിർദേശം. ... Read more
ആഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്ത താലിബാന് കീഴിൽ രാജ്യം വലിയ ഭക്ഷ്യക്ഷാമത്തിലേക്കാണ് പോകുന്നതെന്ന് ... Read more
വടക്കൻ നഗരമായ മസാർ‑ഇ-ഷെരീഫിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ വക്താവ് ... Read more