എയര്‍ ഇന്ത്യ വിറ്റു; 18,000 കോടി രൂപയ്ക്ക് ടാറ്റാ സണ്‍സിന് ലേലമുറപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് സ്വന്തമാക്കി. ദേശസാല്‍ക്കരണത്തിന്റെ ഭാഗമായി