ടൗട്ടെ ചുഴലിക്കാറ്റ്; കനത്ത മഴയില്‍ ഏഴ് മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി