വാട്സ്ആപ്പില്‍ ഇനി പുതിയ നിബന്ധനകള്‍ , അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഇല്ലാതാകും

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് സ്വാകാര്യത നയങ്ങളും, ഉപയോഗ നിബന്ധനങ്ങളും പരിഷ്കരിക്കുന്നു.