സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; നാല് ഭീകരര്‍ കൊല്ലപ്പെട്ടു

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച

കാ​ബൂ​ളി​ൽ ചാവേർ ആക്രമണം; അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു, നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ചാവേർ ആക്രമണം. ചൊവ്വാഴ്ച കാ​ബൂ​ളി​ലെ മാർഷൽ ഫഹിം മിലിട്ടറി