കശ്മീർ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ മുന്നേറ്റം, മുതിർന്ന ഹിസ്ബുൾ മുജാഹിദീൻ നേതാവിനെ വധിച്ചു

ഹിസ്ബുൾ മുജാഹിദീൻ മുതിർന്ന നേതാവ് മെഹ്റാസുദ്ദീൻ ഹൾവായിയെ വടക്കൻ കശ്മീരിലെ ഹന്ദ്വാരാ പ്രവിശ്യയിൽ