ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: സൂര്യകുമാർ യാദവും പൃഥ്വി ഷായും ടീമിലേക്ക്‌

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്ക്‌ സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരെ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവര്‍ക്ക് ആർടിപിസിആർ പരിശോധന നിർബന്ധം

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍.

ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ; പരമ്പര നേട്ടത്തോടെ ടെസ്റ്റ് ചാമ്പ്യാന്‍ഷിപ്പിന് യോഗ്യത

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം.ഒരു ഇന്നിങ്സിന് 25 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.