നിസ്സഹായതയുടെ കയത്തിൽ പ്രൊഫഷണൽ നാടകസംഘങ്ങൾ; നഷ്ടം അഞ്ചു കോടിയിലേറെ

കോവിഡ് 19നെ തുടർന്ന് ആഘോഷങ്ങൾ അകലേയ്ക്കു നീങ്ങിയപ്പോൾ നാടകസംഘങ്ങളും പ്രവർത്തകരും നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളിലാണ്ടു.