കോവിഡ് പ്രതിസന്ധി; ക്ഷേത്രങ്ങളിലെ പാത്രങ്ങള്‍ വില്‍ക്കാന്‍ ദേവസ്വം ബോര്‍ഡ്

പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനുള്ളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്.