ഇന്ത്യയിലേക്ക്‌ തിരിച്ച്‌ വരാൻ ചൈനയെ കൈവിട്ട്‌ പുതിയ തന്ത്രവുമായി ടിക് ടോക്‌, പ്രതീക്ഷയോടെ ടിക് ടോക്‌ പ്രേമികൾ

ഒറ്റ രാത്രി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകളാണ്  ഇന്ത്യയില്‍ നിരോധിച്ചത്.