പുതിയ വകഭേദം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം മുന്നറിയിപ്പ് നല്‍കി

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം B.1.1.529 കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

രാജ്യാന്തര യാത്രാവിലക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആസ്ട്രേലിയ

രാജ്യാന്തര യാത്രാവിലക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആസ്ട്രേലിയ.ഇതിന്റെ ഭാഗമായ് വിദേശീയരായ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഡിസംബര്‍

സൗദി വിലക്ക് നീളുന്നു; ആശയറ്റ് പ്രവാസി മലയാളികള്‍, അനങ്ങാതെ കേന്ദ്രം

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള സൗദിയുടെ വിലക്കിൽ നട്ടംതിരിഞ്ഞ് പ്രവാസി മലയാളികൾ. വിലക്ക് അനിശ്ചിതമായി നീണ്ടതോടെ

ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്രാവിലക്കില്‍ പ്രവാസി മലയാളികള്‍ക്ക് ആശങ്കയുണ്ട്: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്രാവിലക്കില്‍ പ്രവാസി മലയാളികള്‍ക്ക് ആശങ്കയുണ്ടെന്ന്

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്രാ വി​ല​ക്ക് നീ​ട്ടി കാനഡ

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി കാ​ന​ഡ. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്

ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാക്കാര്‍ക്ക് വിലക്കേര്‍പെടുത്തി യുഎഇ

ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യുഎഇ എമിറേറ്റ്സ് ജനറല്‍