ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ;കേരളത്തിലാകെ കടുത്ത നിയന്ത്രണങ്ങളുടെ മണിക്കൂറുകൾ, ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. കോവിഡ് വ്യാപനത്തോത് കുറയ്ക്കുവാനാണ് സമ്പൂർണ ലോക്ഡൗൺ