വിമാനത്തിന് അനുമതി നിഷേധിച്ചത് യാത്രക്കൂലിയുടെ പേരിൽ; ഇന്ത്യ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഖത്തർ

ദോഹ‑തിരുവനന്തപുരം എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് അനുമതി നിഷേധിച്ചതിന് കാരണം യാത്രക്കാരില്‍ നിരക്ക് ഈടാക്കിയതെന്ന്