വൃദ്ധന്‍ നിരത്തില്‍ മരിച്ച് വീണു, കോവിഡ് ഭയന്ന് മണിക്കൂറുകളോളം ആരും തിരിഞ്ഞ് നോക്കിയില്ല

അറുപതുകാരന്‍ നിരത്തില്‍ മരിച്ചു വീണു. മൂന്ന് മണിക്കൂറോളം മൃതദേഹം ആരും തിരിഞ്ഞ് നോക്കിയില്ല.