ആഹ്ലാദിക്കുവാനാകാതെ ബിജെപി നേതാക്കള്‍; പാർട്ടി ബഹിഷ്‌ക്കരിച്ച ചാനൽ ഉടമയായ കേന്ദ്രമന്ത്രിക്കെതിരെ അണികളിൽ കടുത്ത പ്രതിഷേധം

പാർട്ടി നേതാക്കളെ നിരന്തരം വിമർശിക്കുന്ന സ്വകാര്യചാനലിനെ മാസങ്ങളായി ബഹിഷ്കരിക്കുന്ന ബിജെപി കേരള ഘടകം

മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍; ഒരാള്‍ അറസ്റ്റിൽ

മുന്‍ കേന്ദ്രമന്ത്രി രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ടു. രംഗരാജന്റെ ഭാര്യ കിറ്റി കുമാരമംഗലമാണ്

ചെറുതോണിയില്‍ പുതിയ പാലത്തിന്റെ നിര്‍മാണത്തുടക്കം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ശിലാഫലകം അനാവരണം ചെയ്തു

മെഡിക്കല്‍ കോളേജിനു പിന്നാലെ ഇടുക്കി നിവാസികളുടെ മറ്റൊരു ചിരകാലാഭിഷേകം കൂടി സാക്ഷാത്കാര പാതയില്‍.