അമേരിക്കയിൽ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യ വളർച്ചാനിരക്ക്, കാരണം ജനനനിരക്കിലുണ്ടായ ഏറ്റവും വലിയ ഇടിവ്

വാഷിങ്ടൺ: നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനസംഖ്യ വളർച്ചാ ഇടിവാണ് 2019ൽ അമേരിക്കയിലുണ്ടായതെന്ന് റിപ്പോർട്ട്.