ഇടുക്കിയുടെ സുവര്‍ണ്ണ പുത്രിയ്ക്ക് പുതിയ വീടൊരുങ്ങി:താക്കോല്‍ദാനം മന്ത്രി എം എം മണി നിര്‍വ്വഹിച്ചു

കയറി കിടക്കുവാന്‍ അടച്ചുറപ്പുള്ള വീടെന്ന ദേശിയ കായികതാരം വി.കെ ശാലിനിയുടെ സ്വപ്‌നം പൂവണിഞ്ഞു.