23 April 2024, Tuesday
TAG

varantham kavitha

January 14, 2024

അന്നാമ്മേടെ ഞായറാഴ്ചകൾക്കൊക്കെ കള്ളിന്റെയും പോത്തിന്റെയും മണമാണ് പള്ളീന്ന് മിഖായേലച്ചൻ നാവിലൊട്ടിച്ചു നിർത്തുന്ന കർത്താവിന്റെ ... Read more

April 2, 2023

പകലിരവു പലകുറിയുദി- ച്ചസ്തമിച്ചു പോയി ഈ ഇടവഴി നടവഴിയിലൂ ടൊരുപാടുചുവടുകൾ പതിഞ്ഞു പോയി ... Read more

February 26, 2023

മഴയുണ്ട്, കുളിരുണ്ട് കുളിരിൻ തണുപ്പുണ്ട് തണുപ്പിൽ പുണരാൻ കൈകളില്ല പുതയ്ക്കാൻ പുതപ്പുണ്ട്, ചൂടിൻ ... Read more

February 26, 2023

വേർപിരിയുവാനായിട്ട് മെല്ലെ അടുക്കണം നമുക്ക് നൊമ്പരമെന്തെന്നറിയുവാൻ അകലണം നമുക്ക് നെഞ്ചകം പൊട്ടിപ്പിടയുവാൻ മാത്രമായ് ... Read more

February 26, 2023

ബാക്കി വെച്ച പുസ്തക വായനയിൽ കാനേഷുമാരിയുടെ അനുബന്ധ താളും ബാക്കിയായുണ്ട് ‘മമ ജീവിതത്തിൽ ... Read more

February 19, 2023

കറുത്തരാക്ഷസത്തിരയിളക്കി കുതിച്ചുവരണുണ്ടേ കനത്തപുകയായ് പാഞ്ഞു പോയൊരു പെണ്ണിൻ ദുർഭൂതം മിഴിനനച്ചുമനസെരിച്ചു തീയിൽ ചുട്ടില്ലേ? ... Read more

February 19, 2023

നിതാന്ത നിദ്രയിലാണ്ടുപച്ച- പ്പുൽത്തലപ്പുപോലും മൂകം വിരിഞ്ഞുനിന്ന പൂച്ചില്ലയൊന്നതിൽ- നിന്നുതിർന്നുവീണു തളിരില ഈ അർധരാത്രിയും ... Read more

January 29, 2023

എല്ലാം സുഭദ്രം പുറത്ത് നിന്നു പൂട്ടി തുറക്കുവാനൊരു താക്കോലും കരുതി പുറത്തേക്ക് പോകും നേരം ... Read more

January 29, 2023

ഈ ചില്ലുജാലകത്തിൽക്കൂടി തെളിയുമാ താരകങ്ങൾക്കെന്നോടെന്തോ ഓതുവാനുള്ളപോലെ മന്ദസ്മിതം തൂകിയവ നിൻനേർക്ക് കണ്ണുചിമ്മുമ്പോൾ ഒരു ... Read more

November 6, 2022

ഒറ്റയ്ക്കിരുന്നു നാവ് ചവർക്കുമ്പോൾ അടുക്കളയിലെ കൽക്കണ്ടപ്പാട്ടയിൽ നിന്ന് ഒന്നെടുത്ത് അവൾക്ക് രുചിക്കാൻ കൊടുക്കാറുണ്ട് ... Read more

November 6, 2022

വരക്കേണ്ട ചിത്രത്തിന്റെ പൂർണ്ണരൂപമൊന്നും ആകാശത്തിനറിയില്ല പൂക്കളിലേക്ക് ചേക്കേറിയ കാറ്റിന്റെ പിരുപരുക്കലിലാണതിന് ചെവിവരച്ചത് പെട്ടെന്നൊരു ... Read more

November 6, 2022

യുദ്ധത്തിന്റെ തീവ്രതയിൽ ഏകനായി ഒരു വളർത്തുനായ! ആളൊഴിഞ്ഞ പാർപ്പിടം കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾ അഴിച്ചു ... Read more

November 6, 2022

അവർ വരുന്നു അറുകൊലകൾ ആരാച്ചാരന്മാർ കത്തികൾ കൊടുവാളുകൾ വിരിമാറുകൾ കുടൽമാലകൾ തലയോടുകൾ അസ്ഥികൂടങ്ങൾ ... Read more

October 30, 2022

കുതിർന്നലിഞ്ഞെത്ര കാലപ്രവാഹത്തിൽ പാളിയായ്, പകച്ചടർന്നൊരാ മൺചിത്രങ്ങളിൽ, ആകെ ആടിയുലച്ച ചിത്തവിഭ്രമങ്ങളിൽ, കരൾകലികകളടർത്തും വിരഹമൂർഛകളിൽ ... Read more

September 25, 2022

പലപ്പോഴും നിനച്ചിരിക്കാതൊരിരുട്ട് അവരെ വന്നു പൊതിയും ദൂരെ, അശാന്തിയുടെ തീരത്തിരുന്നാരോ ദുഖസാന്ദ്രമായി വീണമീട്ടും. ... Read more

August 28, 2022

വരികളിലേക്കും വരകളിലേക്കും പാത നീണ്ടത് പണ്ടേ മറന്നൊരുതുമ്പി മുറ്റത്തായി വട്ടം കറങ്ങിയത് കണ്ടപ്പോൾ ... Read more

August 28, 2022

പിറന്നാൾ സമ്മാനമായി ലഭിച്ച മനോഹരമായ ആ ചിത്രത്തിലേക്കു നോക്കിയപ്പോൾ വർഷങ്ങൾക്കു ശേഷം സത്യചേച്ചിയെക്കുറിച്ചുള്ള ... Read more

August 28, 2022

വനത്തിലേക്ക് പറക്കുവാൻ മനസ്സ് വെമ്പുന്നു തീ പിടിച്ചൊരീ ചിറകുമായെങ്ങനെ? നിറകൺ മുന്നിലി ചുവന്ന ... Read more

August 28, 2022

മൗനം എനിക്ക് ഇഷ്ടമായിരുന്നു അതിനുള്ളിലെ ധ്യാനത്തിന്റെ ധൂപസുഗന്ധം നിശബ്ദസംഗീതം പ്രാർത്ഥനാദീപ്തി പ്രതിരോധവീര്യം തീരാത്ത ... Read more

August 14, 2022

അയ്യോ, വിശക്കുന്നെനിക്കു വിശക്കു- ന്നെനിക്ക് വിശക്കുന്നേ ഏനെന്റെ കാട്ടിലെ കായും കനികളും മാളോരു ... Read more

July 31, 2022

നാണിച്ചുനിൽക്കുന്ന പൂവിന്നിതൾത്തുമ്പിൽ ഒരുനിലാവിൻചുണ്ടു ചേർത്തുവച്ചു പരിസരംനോക്കാതെ പുണരുന്നമാത്രയിൽ ആദ്യാനുരാഗം അറിഞ്ഞു നിന്നു അതുകണ്ടുമനസി- ... Read more

July 31, 2022

വീട് ഇപ്പോഴും ജാലകം തുറന്നിട്ട് അവളെ വഴിക്കണ്ണയയ്ക്കുന്നുണ്ടാവും, വാതിൽ തുറന്ന് വച്ച് ഇളവെയിൽ ... Read more