നീ

നിന്റെ തൂലികത്തുമ്പിനാൽ എന്റെ ഹൃദയകവാടം തുറക്കുക ഉയിർത്തെഴുന്നേൽക്കാൻ വെമ്പിനിൽക്കുന്നൊരായിരം കല്ലറകൾ നിനക്കവിടെ കാണാം. 

പ്രത്യാശ

മഴയും മിഴിയും പതിവായി പ്രണയിച്ചിരുന്ന വയൽവരമ്പിലിരുന്നാണ് ഞാൻ കവിതകളെഴുതിയിരുന്നത്. കലഹത്തിന്റെ പ്രണയരസം പകർന്നെടുത്തും,

ചാരുതയോടൊരു ചോദ്യം

പ്രഭാതകിരണ പ്രഭയിൽ… പുല്ലിൽ പടർപ്പുകളിൽ ഹിമധളവൃത്തങ്ങൾ വൈഡൂര്യ ദീപങ്ങൾ പോലെയെൻ മനസ്സിൽ സുഖസ്പർശനങ്ങളാവുന്നു… !

വാർദ്ധക്യം

ഈ നാലു ചുമരുകൾക്കുള്ളിലെ ഏകാന്തത ഇപ്പോൾ എനിക്കു സ്വന്തമാണ്. എന്റെ ശ്വാസനിശ്വാസങ്ങൾ- പ്രതിധ്വനിക്കുന്ന

ചീവീട്

പേരിൽ ഒരു വീടുണ്ടായിരുന്നെങ്കിലും മരങ്ങളിൽ വിശ്വസിച്ച് കണ്ണ് പൊത്തി കരഞ്ഞ് തീർക്കുന്നു ജന്മം…

ഉടയോൾ

ഒറ്റമുറിയിൽ ജീവിക്കുന്നൊരുവൾ ഒരു പുതിയ ഭൂമിയുണ്ടാക്കുന്നു രാജാവും, രാജ്ഞിയും ചിലപ്പോൾ മന്ത്രിയും പ്രജയും

കണ്ണുകൾ

കാഴ്ചകൾ കൂടുകൂട്ടുമ്പോൾ കണ്ണുകൾ സ്വയം മറക്കും ആസക്തിയുടെ പിന്നാലെ നടക്കും ഇമയനക്കാത്ത മിഴികളിൽ

വീഴ്ചകൾ

ഹൗ എന്തൊരു നീറ്റലാണീമുറിവിന്… കൽ തട്ടി വീണ് ചോര പൊടിക്കുമ്പോഴാണറിയുക. മാനം നോക്കി