ലൈവ് റിപ്പോർട്ടിംഗിനിടെ ലോട്ടറി അടിച്ചതറിഞ്ഞ് രാജിപ്രഖ്യാപിച്ച് റിപ്പോർട്ടർ! കിട്ടിയത് എട്ടിന്റെ പണി

മാന്‍ഡ്രിഡ്: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ലോട്ടറിയടിച്ച ടിവി അവതാരിക ലൈവായി തന്നെ രാജിവച്ചു.