സിടി സ്കാൻ നടത്തുന്നതിനിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് പിടിയിൽ

മുംബൈ: മഹാരാഷ്ട്രയില്‍ സിടിസ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ.