യെസ് ബാങ്ക് മൊറ​ട്ടോറിയം; മൂന്ന് പ്രവൃത്തി​ ദിനങ്ങൾക്കുള്ളിൽ പിൻവലിക്കും

പ്രതിസന്ധിയിലായ യെസ്​ ബാങ്കിന്​ ആർബിഐ ഏർപ്പെടുത്തിയ മൊറ​ട്ടോറിയം മൂന്ന് പ്രവൃത്തി​ ദിനങ്ങൾക്കുള്ളിൽ പിൻവലിക്കും.