യുവകലാസാഹിതിയുടെ കലാമാമാങ്കത്തിന് അബുദാബിയില്‍ ആവേശകരമായ ഒരുക്കം: 14ന് യുവകലാസന്ധ്യ കാനം ഉദ്ഘാടനം ചെയ്യും

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികളുടെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ അബുദാബിയുവകലാസാഹിതിയുടെ യുവകലാസന്ധ്യയ്ക്ക് യുഎഇയിലെങ്ങും