കശ്മീര്‍ ബില്ലിനെ പിന്തുണച്ചാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന് മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചാല്‍ തനിക്കെതിരെയുള്ള പണതട്ടിപ്പ് കേസ് പിന്‍വലിക്കാമെന്നും