29 March 2024, Friday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

താലിബാന്‍ ക്രൂരത; അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ അടിച്ചുകൊന്നു

Janayugom Webdesk
കാബൂള്‍
August 26, 2021 11:48 am

അഫ്ഗാന്‍ ടോളോ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറെ താലിബാന്‍ അടിച്ചുകൊന്നു. സിയാര്‍ യാദ് ഖാന്‍ എന്ന റിപ്പോര്‍ട്ടറെയാണ് താലിബാന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ചാനല്‍ അറിയിച്ചു. സിയാര്‍ യാദ് രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ കൊലപ്പെടുത്തിയത്. സിയാറിനൊപ്പമുണ്ടായിരുന്ന ക്യാമറാ പേഴ്സണിനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്.

ENGLISH SUMMARY:Taliban atroc­i­ties; The jour­nal­ist was beat­en to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.