December 3, 2022 Saturday

Related news

November 30, 2022
November 30, 2022
November 13, 2022
October 13, 2022
September 10, 2022
September 8, 2022
September 8, 2022
August 31, 2022
August 29, 2022
August 22, 2022

അഫ്ഗാന്‍ പ്രസിഡന്റിന്റെ വസിതിക്ക് നേരെ താലിബാന്‍ ആക്രമണം

Janayugom Webdesk
കാബൂള്‍
July 20, 2021 12:32 pm

രാജ്യത്തിന്റെ വിവിധ മേഖലകളിലായി ഇപ്പോള്‍ താലിബാന്‍ ആക്രമണം അഴിച്ചു വിടുകയാണ്. അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തി. പ്രസിഡന്റ് അഷ്‌റഫ് ഗനി ഈദ് സന്ദേശം നല്‍കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം നടത്തിയത്. പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് ആക്രമണം നടന്നത്.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന വളപ്പില്‍ തന്നെയാണ് അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ള ചില നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. മൂന്ന് സ്ഥലങ്ങളിലാണ് റോക്കറ്റ് വന്നു പതിച്ചതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry : Tal­iban attack on Afghanistan Pres­i­dents residence

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.