താലിബാന്‍ ഭരണകൂടം കാബൂള്‍ മുനിസിപ്പാലിറ്റിയിലെ വനിതാ ജീവനക്കാരോട് വീട്ടില്‍ തുടരാന്‍ നിര്‍ദേശിച്ചു. താലിബാന്റെ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്.
കഴിഞ്ഞദിവസം വനിതാമന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന വനിതാ ജീവനക്കാര്‍ക്കും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക.
English Summary : taliban directs women working in municipality to stay home
You may also like this video :