February 5, 2023 Sunday

Related news

January 23, 2023
December 14, 2022
November 13, 2022
October 29, 2022
October 28, 2022
October 8, 2022
August 18, 2022
July 27, 2022
June 23, 2022
April 25, 2022

ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാടും

Janayugom Webdesk
April 13, 2020 4:37 pm

തമിഴ്‌നാട്ടില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ തുടരണമെന്ന് കേന്ദ്രം തീരുമാനിച്ചിരുന്നു. പഞ്ചാബും,ഒഡിഷയും ഏപ്രില്‍ മുപ്പത് വരെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു.

Updat­ing.…

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.